LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

up government

Web Desk 4 years ago
National

ജീവിക്കാനുള്ള അവകാശമാണ് വലുത്; കാന്‍വര്‍ യാത്ര യുപി സര്‍ക്കാര്‍ പുനപരിശോധിക്കണം - സുപ്രീംകോടതി

കാന്‍വര്‍ യാത്രക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇഷ്ടമുള്ള മത വിശ്വസം സ്വീകരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതും മൗലീകവകാശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

More
More
National Desk 4 years ago
National

'നീതിക്കായി നിലവിളിക്കുന്ന കുടുംബങ്ങള്‍'; യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

സ്ത്രീ സുരക്ഷയെക്കുറിച്ച് യുപി സര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമായി എല്ലാ ദിവസവും ഒന്നല്ലെങ്കില്‍ മറ്റൊരു കുടുംബം നീതിക്കായി നിലവിളിക്കുകയാണെന്ന് ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു.

More
More
National Desk 4 years ago
National

കഫീല്‍ ഖാനെ വീണ്ടും കുടുക്കാനുള്ള യോഗിയുടെ നീക്കത്തിന് സുപ്രിംകോടതിയുടെ തിരിച്ചടി

ഡോ. കഫീല്‍ ഖാനെതിരേ അന്യായമായി ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) റദ്ദാക്കിയതിനെതിരേ യുപി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി

More
More
Web Desk 4 years ago
National

യോഗിയുടെ വിവാദ ലവ്ജിഹാദ് വിരുദ്ധ നിയമത്തിനെതിരെ പൊതുതാൽപര്യ ഹർജി

ഉത്തർപ്രദേശ സർക്കാർ പാസാക്കിയ ലവ് ജിഹാദ് വിവാഹ വിരുദ്ധ നിയമത്തിനെതിരെ കോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകനായ സൗരവ് കുമാറാണ് നിയമത്തിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്

More
More
Web Desk 4 years ago
National

സിദ്ദിക്ക് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യു പി സർക്കാർ; ജാമ്യഹര്‍ജി വീണ്ടും മാറ്റി

ഹത്രാസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ കാലാപമുണ്ടാക്കാനാണ് സിദ്ദിക്ക് കാപ്പൻ സംസ്ഥാനത്ത് എത്തിയതെന്നും യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

More
More
Web Desk 4 years ago
National

സിഎഎ പ്രക്ഷോഭം: തടവിലുള്ള കുട്ടികളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി

നിയമവിരുദ്ധമായി ജയിലിൽ അടച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ തടവിൽ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശിനോട് വിശദീകരണം തേടി

More
More
Web Desk 5 years ago
Coronavirus

തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി ഉത്തർപ്രദേശ്

ആദ്യഘട്ടത്തിൽ 2,224 പേർ ഹരിയാനയിൽ നിന്ന് മടങ്ങിയെത്തിയതായി യുപി സർക്കാർ അവകാശപ്പെട്ടു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More